‘പൊക്കിൾ കാണിച്ച് ആരാധകരെ മയക്കി’….ഗ്ലാമർ റാണി ‘സാധിക’….!!!

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ഗ്ലാമർ താരമാണ് സാധിക വേണുഗോപാൽ.മോഡലിങ്ങിൽ കൂടിയാണ് താരം സിനിമയിൽ എത്തുന്നത്.മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയത്തിൽ എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന സീരിയലിൽ കൂടിയാണ് . ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളും താരത്തെ തേടി എത്തുകയായിരുന്നു.

മിനിസ്‌ക്രീനിൽ തിളങ്ങിയ താരം വൈകാതെ തന്നെ ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുകയായിരുന്നു.മലയാളത്തിൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരുഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ നല്ല സിനിമയിലും താരം അഭിനയിച്ചു.ആദ്യമായി താരം നായികയായി എത്തിയത് കലാഭവൻ മണിയുടെ കൂടെയാണ്.

അഭിനയത്തിലെന്നതുപോലെ തന്നെ ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു താരം.സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരത്തെ മലയാളികൾ കുടിതൽ അറിയാനും ശ്രദ്ധിക്കാനും തുടങ്ങിയത്.ഇന്നിപ്പോൾ സിനിമയിൽ സജീവമായി തന്നെയുണ്ട് താരം.മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തിന്റെ ശക്തി.

The post ‘പൊക്കിൾ കാണിച്ച് ആരാധകരെ മയക്കി’….ഗ്ലാമർ റാണി ‘സാധിക’….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/6y7kYpe
via IFTTT
Previous Post Next Post