‘അമ്പോ ഇത് നമ്മുടെ ലിച്ചിയല്ലെ’…ചുവപ്പിൽ സുന്ദരിയായി..’അന്ന രാജൻ’..!!

ഒരുപാട് സിനിമയിൽ ഒന്നും അഭിയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെയാണ് മലയാളികളുടെ ഇഷ്ട്ടം സ്വന്തമാക്കിയ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ .അത്തരത്തിൽ മലയാളികളുടെ സ്വന്തംതാരമായി മാറിയ സുന്ദരിയാണ് എന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്.സിനിമയിൽ ലിച്ചി എന്ന കഥാപത്രത്തിലൂടെയാണ് താരം മലയാളികളുടെ ഇഷ്ട്ട താരമായി മാറുന്നത്.

സിനിമ വലിയ വിജയമായതോടെയാണ് താരത്തിന് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ തുടങ്ങുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി ത്തനെയുണ്ട് താരം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തുകയായിരുന്നു.

സിനിമയിൽ എന്നത് പോലെ തന്നെ ഇപ്പോൾ താരം പൊതുവേദികളിലും സജീവമാണ് .സോഷ്യൽ മീഡിയയിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവയ്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ ചുവപ്പ് നിറത്തിൽ അതീവ സുന്ദരിയായി എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

2022 ൽ പുറത്തിറങ്ങിയ തിരുമാലി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിയിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘അമ്പോ ഇത് നമ്മുടെ ലിച്ചിയല്ലെ’…ചുവപ്പിൽ സുന്ദരിയായി..’അന്ന രാജൻ’..!! appeared first on Mallu Talks.



from Mallu Articles https://ift.tt/Lspew3a
via IFTTT
Previous Post Next Post