മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിൽ എത്തുകയും ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ സജീവമായ മലയാളി നടിയാണ് മാളവിക മോഹനൻ. മലയാളത്തിലെ മികച്ച ടീമിന്റെ കൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരഭിക്കുന്നത്.സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും പോലും ആരാധകർ താരത്തെ ഏറ്റെടുക്കുകയായിരുന്നു .
ആദ്യ സിനിമയ്ക്ക് ശേഷം താരം അന്യ ഭാഷയിലേയ്ക്കും അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.തമിഴിലിൽ താരം ആദ്യമായി അഭിനയിക്കുന്നത് രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്.ആദ്യ സിനിമയിൽ തന്നെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടവും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക് ശേഷം മാസ്റ്റർ എന്ന സിനിമയിൽ വിജയിയുടെ നായികയായിട്ടും താരം അഭിനയിച്ചു.
ഇന്നിപ്പോൾ മലയാള സിനിമയെക്കാളും അന്യ ഭാഷയിലാണ് താരം കൂടുതലായും അഭിയിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമയിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വർക്ക് ഔട്ട് ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റടുത്തിയിരിക്കുകയാണ്.ഇതാണല്ലെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ഫോട്ടോസ് കണ്ട ആരാധകർ ചോതിക്കുന്നത്.വൈറലായ ഫോട്ടോസ് കാണാം.
The post ‘ഇതാണല്ലെ ഈ ലുക്കിന്റെ രഹസ്യം’… കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് ‘മാളവിക മോഹനൻ’..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/VMi7Jm2
via IFTTT