‘ വൈറ്റിൽ ഹോട്ടായി ‘ശിവാനി നാരായണൻ’…..ഫോട്ടോസ് കാണാം …!!!

തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഗ്ലാമർ താരമാണ് ശിവാനി നാരായണൻ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമ മേഖലയിൽ അരങ്ങേറുകയായിരുന്നു.ഇന്നിപ്പോൾ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.ടെലിവിഷൻ മേഖലയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.

2016 ൽ സംപ്രേക്ഷണം നടത്തിയിരുന്ന പകൽ നിലാവ് എന്ന സീരിയലിൽ കൂടിയാണ് താരം ആദ്യമായി അഭിനയിച്ചത്.ആദ്യ പരമ്പരയിൽ തന്നെ മലയാളി പ്രേക്ഷകർ താരത്തെ ഏറ്റെടുക്കുകയായിരുന്നു.പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

താരത്തെ കുടുംബ പ്രേക്ഷരുടെ താരമാക്കി മാറ്റിയത് ബിഗ്‌ബോസ് പരിപാടികൊണ്ടാണ് . ഈ ഒറ്റ പരിപാടികൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.അടുത്തിടെയാണ് താരം സിനിമ മേഖലയിൽ അരങ്ങേറുന്നത്.വിക്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ കൈനിറയെ സിനിമകളായി തിരക്കേറിയ തിരക്കേറിയ താരമായിരിക്കുകയാണ്.

സിനിമയിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ കാണാം.

The post ‘ വൈറ്റിൽ ഹോട്ടായി ‘ശിവാനി നാരായണൻ’…..ഫോട്ടോസ് കാണാം …!!! appeared first on Mallu Talks.



from Mallu Articles https://ift.tt/7y8FdDY
via IFTTT
Previous Post Next Post