നിർമ്മാതാവായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റീമ കല്ലിങ്കൽ. 2019ൽ റിലീസ് ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റീമ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുമുമ്പ് ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരി ആകുന്നത്. മുൻപ് സൗന്ദര്യമത്സരങ്ങളിൽ അടക്കം സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ആഷിക് അബുവിനെ വിവാഹം ചെയ്തുകൊണ്ട് താരം അഭിനയരംഗത്ത് നിർമ്മാണ രംഗത്തും ശ്രദ്ധേയമായി മാറി.
ആഷിക് അബു സംവിധാനം ചെയ്ത നീല വെളിച്ചം എന്ന ചിത്രമായിരുന്നു റീമയുടെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഭാർഗവീനിലയം എന്ന ചിത്രത്തിൻറെറീമേക്ക് ആയാണ് നീല വെളിച്ചം പുറത്തിറങ്ങിയത്.ചിത്രത്തിലെ ഭാർഗവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴത്തെ താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ സ്വീകരിക്കുന്നത്.
നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഭാർഗവിയുടെ അതേ സൗന്ദര്യം എന്നാണ് ആരാധകർ കമൻറുകൾ അറിയിക്കുന്നത്. ഭർഗവി എന്ന കഥാപാത്രം താരം തന്മയത്തോടെ കൂടിയാണ് അവതരിപ്പിച്ചത്.താരത്തിന്റെ ലുക്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ മിക്കപ്പോഴും തന്റേതായ നിലപാടുകൾ പറഞ്ഞുകൊണ്ട് റീമ വാർത്തകളിലും ഇടം പിടിക്കാറുണ്ട്.താരത്തിന്റെ പൊരിച്ച മീൻ വിവാദം ഏറെ ചർച്ചകൾക്ക് വഴിവെച്ചതായിരുന്നു.
The post നീല സാരിയിൽ നീല വെളിച്ചം പരത്തി റിമ കല്ലിങ്കൽ; ഫോട്ടോഷൂട്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/Nabig34
via IFTTT