തമിഴ് സിനിമയിലും ടെലിവിഷൻ മേഖലയിലും തിളങ്ങി നിൽക്കുന്ന സുന്ദരിയായ താരമാണ് യാഷിക അനദ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വെക്കാതെ തന്നെ അഭിനയ മേഖലയിൽ എത്തുകയായിരുന്നു.2016 ൽ പുറത്തിറങ്ങിയായ കാവലായി വീണ്ടും എന്ന സിനിമയിലൂടെയാണ് സിനിമ ജീവിതം യാഷിക ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് തമിഴ് സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ തിളങ്ങിയതോടെയാണ് താരം ടെലിവിഷൻ മേഖലയിൽ സജീവമാകുന്നത്.ഒരുപാട് ഹിറ്റ് ടെലിവിഷൻ പ്രോഗ്രാമുകളിൽ ഇതിനകം താരം തിളങ്ങിയിട്ടുണ്ട്.എന്നാൽ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.ഈ പരിപാടികൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
2023 ൽ പുറത്തിറങ്ങിയ ബഗീര എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച സിനിമ.കൂടാതെ ഇനി ഒരുപാട് സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് ഈ ഗ്ലാമർ സുന്ദരി.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ശക്തി.താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടുതലായും പങ്കുവെക്കാറുള്ളത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കാം.
The post ‘എന്തൊരു നിൽപ്പാണ് ഇത്….കിടിലൻ ഗ്ലാമർ ലുക്കിൽ ‘യാഷിക ആനന്ദ്’…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/0wrLjIx
via IFTTT