‘ഇത് നമ്മുടെ അഭിരാമിയല്ലെ ‘….ഇന്നും സുന്ദരിയെന്ന് ആരാധകർ…വീഡിയോ കാണാം..!!

മലയാള സിനിമയിൽ ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച സുന്ദരിയായ നടിയാണ് അഭിരാമി.1995 ൽ പുറത്തിറങ്ങിയ കഥാപുരുഷൻ എന്ന സിനിമയിലൂടെയാണ് .ബാല താരമായിട്ടാണ് അഭിരാമി ഈ സിനിമയിൽ അഭിനയിച്ചത്.അതിനുശേഷം ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിച്ച താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും അഭിനയിച്ചു.സിനിമയിൽ തിളങ്ങിയതോടെയാണ് താരം ടെലിവിഷൻ അവതാരക മേഖലയിലേക്ക് അരങ്ങേറുന്നത്.

ഇതിനകം ഒരുപാട് സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിൽ താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.മലയാള സിനിമയിൽ തിളങ്ങിയ താരം പിന്നീട്‍ അന്യഭാഷയിലും അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാള സിനിമയിൽ അത്ര സജീവം അല്ല അഭിരാമി.മലയാള സിനിമയിൽ ഇല്ലെങ്കിൽ പോലും തമിഴ് തെലുങ്ക് സിനിമയിൽ സജീവമായി തന്നെയുണ്ട് താരം.താരം തന്റെ പഴയ സൗന്ദര്യവും ശരീരവും ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുകയാണ്. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം എന്നാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം പറയുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയുണ്ട് താരം.

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ.കാറിൽ നിന്നും ഇറങ്ങി നടക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വീഡിയോ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ വീഡിയോ കാണാം.

Previous Post Next Post