‘അമ്പോ… കറുപ്പിൽ സ്റ്റൈലിഷായി ‘സംയുക്ത മേനോൻ’…ഫോട്ടോസ് കാണാം..!!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം കണ്ടെത്തിയ സുന്ദരിയായ നടിയാണ് സംയുക്ത മേനോൻ. അഭിനയ ജീവിത്തിൽ സജീവമായിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം സിനിമയിൽ എത്തുന്നത്.മലയാളത്തിൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തിന് ഒരുപാട് നല്ല അവസരങ്ങളും സിനിമയിൽ നിന്നും ലഭിച്ചു.

സിനിമയിൽ താരത്തിന് വലിയ ബ്രേക്ക് ലഭിക്കുന്നത് റൊമാറ്റിക്ക് സിനിമയായ തീവണ്ടിക്ക് ശേഷമാണ് സിനിമയിൽ ടൊവിനോയുടെ നായികയായിട്ടാണ് താരമെത്തിയത്.ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിൽ അറിയപ്പെടുന്ന നായികയാകുവാനും സംയുക്തയ്ക്ക് സാധിച്ചു.ഈ സിനിമയ്ക്ക് ശേഷം കൈനിറയെ സിനിമകളായി തിരക്കേറിയ താരമായി മാറുകയായിരുന്നു താരം.മലയാളത്തിൽ സജീവമായ താരം ഇപ്പോൾ അന്യ ഭാഷയിലും സജീവമാണ് .

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കണ്ണട സിനിമയിലും സജീവമാണ്.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ബൂമറാങ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലും അന്യ ഭാഷയിലും തിളങ്ങുവാൻ താരത്തിന് സാധിച്ചു.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് തരാം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുടെ ഈ മലയാള സുന്ദരിക്ക്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കറുപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘അമ്പോ… കറുപ്പിൽ സ്റ്റൈലിഷായി ‘സംയുക്ത മേനോൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/hbwjTn8
via IFTTT
Previous Post Next Post