‘വൗ …സാരിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഫോട്ടോസ് വൈറൽ…!!

തമിഴ് സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് ദർശ ഗുപ്ത.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയര് ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയ മേഖലയിൽ അരങ്ങേറുകയായിരുന്നു.മിനിസ്‌ക്രീനിൽ കൂടിയാണ് താരം ആദ്യമായി അഭിനയത്തിൽ എത്തുന്നത്.2017 മുതൽ 2019 വരെ സംപ്രക്ഷണം നടത്തിയിരുന്ന മുള്ളും മലരും എന്ന സീരിയലിൽ അരങ്ങേറിയ താരം വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു.

ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് മിനിസ്‌ക്രീനിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമയിൽ താരം ആദ്യമായി അരങ്ങേറുന്നത് അടുത്തിടെയാണ്.2021 ൽ പുറത്തിറങ്ങിയ രുദ്ര താണ്ഡവം എന്ന സിനിമയിലൂടെയാണ്.ആദ്യ സിനിമയിൽ തന്നെ മികച്ച തുടക്കമാണ് താരത്തിന് സിനിമയിൽ നിന്നും ലഭിച്ചത്.

ആദ്യ സിനിമയ്ക്ക് ശേഷം 2022 ൽ ഓ മൈ ഗോസ്റ്റ് എന്ന സിനിമയിലും താരം അഭിനയിച്ചു.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.താരം തന്റെ ചിത്രങ്ങൾ എല്ലാം നിരന്തരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്തരങ്ങൾക്ക് എല്ലാം ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം.

The post ‘വൗ …സാരിയിൽ ഹോട്ടായി ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഫോട്ടോസ് വൈറൽ…!! appeared first on Viral Max Media.



from Mallu Articles https://ift.tt/DEbkxrP
via IFTTT
Previous Post Next Post