‘റിസോർട്ടിൽ ഹോട്ട് ലുക്കിൽ ‘അന്ന രാജൻ’…വീഡിയോ വൈറൽ…!!!

ഒറ്റ സിനിമകൊണ്ട് വൈറലായ ഒരുപാട് മലയാള നടിമാരുണ്ട് നമുക്ക് ചുറ്റും.അത്തരത്തിൽ അരങ്ങേറിയ ആദ്യ സിനിമയിലൂടെ മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് അന്ന രാജൻ.മലയാളക്കരയിൽ വലിയ വിജയം നേടിയ അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.സിനിമയിൽ ലിച്ചിയെന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് കിട്ടിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല വേഷങ്ങളും താരത്തെ തേടി സിനിമയിൽ നിന്നും ലഭിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയിൽ സജീവമാകുവാനും ഈ സുന്ദരിക്ക് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.താരം അഭിനയിച്ച മിക്ക സിനിമയും വലിയ വിജയമാണ് നേടിയത്.

അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.താരം വിഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിരന്തരമായി പോസ്റ്റാക്കാറുണ്ട്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം.സോഷ്യൽ മീഡിയയിലും ഇപ്പോൾ സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ.റിസോർട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതാണ് താരം.ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ വീഡിയോ കാണാം.

View this post on Instagram

A post shared by anna rajan (@annaspeeks)

The post ‘റിസോർട്ടിൽ ഹോട്ട് ലുക്കിൽ ‘അന്ന രാജൻ’…വീഡിയോ വൈറൽ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/oMvQJDg
via IFTTT
Previous Post Next Post