46 ല 25നറ ചറപപ നലനർതത പജ ബതര!!! ബചചൽ നനന ഗലമറസചതരങങളമയ തര സനദര

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന താരമാണ് പൂജ ബത്ര. നിരവധി സൗന്ദര്യമത്സരങ്ങളിൽ ഉൾപ്പെടെ തുടങ്ങിയ പൂജയ്ക്ക് നിരവധി അവസരങ്ങൾ ആയിരുന്നു അഭിനയ ലോകം സമ്മാനിച്ചത്.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും നീണ്ടനാളത്തെ ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു താരം പങ്കുവെച്ചത്. ആത്മാവിനെ മുറുകെപ്പിടിച്ച് ഒരു യാത്ര എന്ന ക്യാപ്ഷനോട് ആയിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്.

ഭർത്താവ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആയിരുന്നു താരത്തിന് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. 46 വയസ്സുള്ള പൂജ ഇപ്പോഴും 25 ചെറുപ്പമാണ് നിലനിർത്തുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ നേടാനുള്ള താരത്തിന്റെ സൗന്ദര്യസങ്കൽപങ്ങളും വ്യത്യസ്തമാണ്. ഫിറ്റ്നസ് കാര്യത്തിൽ വളരെയധികം ശ്രദ്ധ നേടിയെടുക്കാനുള്ള താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്.

ഒരുപിടി നല്ല മലയാള സിനിമകളിലും പൂജ അഭിനയിച്ചിട്ടുണ്ട് മലയാളത്തിൽ താരത്തിന്റെ മേഘം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയതായിരുന്നു, സോനുയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. പക്ഷേ ഇരുവരും 9 വർഷത്തിനുശേഷം ആയിരുന്നു വിവാഹബന്ധം വേർപെടുതിയത്. പിന്നീട് നവാബ് ഷായുമായി പ്രണയത്തിൽ  ആവുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു.

The post 46 ലും 25ന്റെ ചെറുപ്പം നിലനിർത്തി പൂജ ബത്ര!!! ബീച്ചിൽ നിന്നും ഗ്ലാമറസ്ചിത്രങ്ങളുമായി താര സുന്ദരി appeared first on Viral Max Media.



from Mallu Articles https://ift.tt/jIcK72s
via IFTTT
Previous Post Next Post