സററ സരയ മലലപപവ.ഗലമർ ലകകൽ തളങങ മഡൽ രകഷ ചറൻ..!!!

ഇന്നിപ്പോൾ ഫോട്ടോ ഷൂട്ടുകളുടെയും മോഡലിങ്ങിന്റെയും കാലമാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ വെറൈറ്റി ലുക്കിലുള്ള മോഡലുകളുടെ ഫോട്ടോസ് കൊണ്ട് നിറയുകയാണ്.ഓരോ ദിവസം കഴിയും തോറും ഈ മേഖലയിലേക്ക് പുതിയ താരങ്ങളാണ് വരുന്നത്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മോഡലിങ്ങിൽ കൂടി സിനിമയിലും മറ്റ് മേഖലയിലും സജീവമായ താരങ്ങളുമുണ്ട് നമുക്ക് ചുറ്റും.

ഇന്നിപ്പോൾ മിക്ക മോഡലുകളൂം വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ മാർഗമാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.വൈറലാകുവാൻ വേണ്ടി തങ്ങളുടെ ശരീരം വരെ തുറന്ന് കാണിക്കുന്ന മോഡലുകളാണ് ഇപ്പോൾ കുടുതലും.ഒരുപക്ഷേ ഇത്തരത്തിലുള്ള താരങ്ങൾക്കെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ ആരാധകരുള്ളൂ എന്നതും വാസ്തവമാണ്.മലയാളികൾ മാത്രമല്ല ഇപ്പോൾ മറുനാടൻ മോഡലുകളും ഈ മേഖലയിൽ സജീവമാണ്.

സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് .അത്തരത്തിൽ ഇപ്പോൾ മോഡലിങ് മേഖലയിൽ സജീവമായിരിക്കുന്ന സുന്ദരിയാണ് രക്ഷ ചെറിൻ. അടുത്തിടെയാണ് താരം മോഡലിങ്ങിൽ സജീവമാകുവാൻ ആരംഭിക്കുന്നത്.ആരെയും മയക്കുന്ന ശരീര ഭംഗിയും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ഈ മേഖലയിൽ സജീവമാകുന്നത്.താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റാക്കി കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി അതീവ ഹോട്ട് ലുക്കിലാണ് ഇത്തവണ താരം ചിത്രങ്ങൾ പോസ്റ്റാക്കിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.വൈറലായ ഗ്ലാമർ ഫോട്ടോസ് കാണാം.

The post ‘സെറ്റ് സാരിയും മുല്ലപ്പൂവും’….ഗ്ലാമർ ലുക്കിൽ തിളങ്ങി മോഡൽ ‘രക്ഷ ചെറിൻ’..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/WuLmbqd
via IFTTT
Previous Post Next Post