കടടയടപപൽ സനദരയയ അനഖ സരനദരൻഫടടസ വറൽ.!!!

ബാല താരമായി കരിയർ ആരംഭിച്ച ഒരുപാട് യുവ താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ .അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ ഒരു കുട്ടി താരമായിരുന്നു അനിഖ സുരേന്ദ്രൻ.2007 ൽ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം ബാല താരമായി തിളങ്ങിയിട്ടുണ്ട്.വർഷങ്ങൾക്ക് ശേഷം ഇപ്പോൾ താരം മലയാളത്തിലും അന്യ ഭാഷയിലും അറിയപ്പെടുന്ന നടിയായിരിക്കുകയാണ്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.മലയാള ഭാഷയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് ചുവട് ഉറപ്പിക്കുന്നത്.തമിഴ് തെലുങ്ക് സിനിമയിലും ഇപ്പോൾ താരം സജീവമാണ്.

ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇപ്പോൾ ഇതാ താരം ആദ്യമായി നായികയുടെ വേഷത്തിലും അരങ്ങേറിയിരിക്കുകയാണ്.മലയാളത്തിൽ പുറത്തിറങ്ങിയ ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയായി താരം സിനിമയിൽ എത്തുന്നത്.

തമിഴ് സിനിമയിൽ ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെയും ഈ ചെറിയ പ്രായത്തിൽ അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റി.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ സ്റ്റൈലിഷായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഇപ്പോൾ കൂടുതലായും താരം തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘കുട്ടിയുടുപ്പിൽ സുന്ദരിയായി ‘അനിഖ സുരേന്ദ്രൻ’…ഫോട്ടോസ് വൈറൽ….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/SL6ECMZ
via IFTTT
Previous Post Next Post