സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായി മാറുന്നു. ഇത്തവണയും താരം തായ്‌ലാൻഡിലെ ദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത് അടുത്തായി താരം സുഹൃത്തുക്കൾക്കൊപ്പം തായ്‌ലാൻഡിൽ അവധി ആഘോഷിക്കാൻ പോയിരുന്നു.
അവർ ബീച്ചിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആയിരുന്നു താരം വീണ്ടും പങ്കുവെച്ചത് ഇത്തവണ സ്റ്റൈലിഷ് ലുക്കിൽ ബീച്ച് വെയറിൽ തന്നെയാണ് എത്തിയിരിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയത്.
മുമ്പും താരം നിരവധി ബീച്ച് വയർ ലുക്ക് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട് സ്റ്റൈലിഷ് ലുക്കിൽ വെസ്റ്റേൺ സ്റ്റൈൽ ആണ് താരം ഏറ്റവും അധികം ധരിക്കാറുള്ളത് വെസ്റ്റേൺ ലുക്കിൽ അതിസുന്ദരിയായാണ് ഇഷാനിയെ കാണാറുള്ളത് ഈ അടുത്ത് ആയിരുന്നു താരം മേക്കോവർ നടത്തിയ പ്രേക്ഷകരെ ഞെട്ടിച്ചത് മെലിഞ്ഞ ശരീരപ്രകൃതം താൻ ഇഷ്ടപ്പെടുന്നില്ലെന്നും ശരീരഭാരം കൂട്ടാൻ വേണ്ടി ജിമ്മിൽ ജോയിൻ ചെയ്തതായും അറിയിച്ചു പിന്നീട് നിരവധി വർക്ക് ഔട്ട് വീഡിയോകളും പങ്കുവെച്ചിരുന്നു. പിന്നാലെ തന്നെ താരത്തിന്റെ മേൽക്കോവർ ചിത്രങ്ങളും പോസ്റ്റ് ചെയ്തു
പഠനത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായും പ്രവർത്തിക്കുന്ന ഇഷാനി വൺ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് ചേച്ചിയെ പോലെ തന്നെ അഭിനയരംഗത്ത് വരാനാണ് ഇഷാനിക്കും ആഗ്രഹം
The post തായ്‌ലാൻഡിലെ ഫീഫി ദ്വീപിൽ ബീച്ച് വെയർ ലുക്കിൽ ഇഷാനി!!! ഫോട്ടോഷൂട്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/WYJ0Cd1
via IFTTT