2015 പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നായികയാണ് ദിവ്യ പിള്ള. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച ദിവ്യ സോഷ്യൽ മീഡിയയിലും മിന്നും താരമാണ്.
ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. വൈറ്റ് നിറമുള്ള മിനി സ്കർട്ട് ആണ് ധരിച്ചിരിക്കുന്നത്.
സമയം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനുമുമ്പും നിരവധി ഫോട്ടോഷോട്ടുകൾ ദിവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. പിന്നീട് മാസ്റ്റർപീസ്, എടക്കാട് ബെറ്റാലിയൻ, ജിമ്മി വീടിൻറെ ഐശ്വര്യം, സൈമൺ ഡാനിയൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിലും താരം അതിഥിയായി ജഡ്ജയും എത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി എത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.ഇതിനോടകം അഞ്ചിൽ അധികം ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ട്. കള എന്ന ചിത്രത്തിൽ ടോവിനോയുടെ ഭാര്യയായി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
The post വൈറ്റ് കളർ മിനിസ്കർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ ദിവ്യ പിള്ള!! ഫോട്ടോഷൂട്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/CVqK4c8
via IFTTT