ഫരഞച പചക കലയൽ ബരദ നടയടതത ബനദ പണകകരട മകൾ!!! തരപതരയകക ആശസകളമയ സഷയൽ മഡയ

ലണ്ടനിലെ ‘പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം സ്വന്തമാക്കിയ സന്തോഷത്തിൽ നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. ഈ അടുത്തകാലത്തായി താരം ലണ്ടനിൽ ആണെന്നും പഠനത്തിൻറെ തിരക്കിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.  പക്ഷേ എന്താണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നില്ല. നിരന്തരമായുള്ള ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് താരപുത്രി ഇപ്പോൾ നൽകിയിരിക്കുന്നത്.

ജീവിതത്തിലെ പുതിയൊരു കടമ്പ കൂടി കടന്നിരിക്കുകയാണ് എന്നും പഠനത്തിനിടയിൽ പലപ്പോഴുംഈ  കടമ്പ മറികടക്കുന്നതിൽ ഒരുപാട് പ്രയാസപ്പെട്ടിരുന്നുവെന്നും പഠനം പൂർത്തീകരിക്കാതെ നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും പക്ഷേ ഇപ്പോൾ എത്ര ദൂരം താൻ പിന്നിട്ടുവന്ന് മനസ്സിലാക്കുകയാണെന്നും എല്ലാ പോരാട്ടങ്ങളെയും ദുരിതങ്ങളെയും മറികടന്നുകൊണ്ട് താൻ വിജയത്തിൽ എത്തി നിൽക്കുകയാണെന്ന് താരം സോഷ്യൽ മീഡിയയിൽ എഴുതി. നിരവധി പേരായിരുന്നു കല്യാണിക്ക് ആശംസകൾ ആയി രംഗത്തെത്തിയത്.

പോസ്റ്റ് വായിക്കാം : ഞാൻ എവിടെ ആണെന്ന്  ചോദിച്ചവർക്കെല്ലാം ഇതാ എന്റെ ഉത്തരം ഇവിടെ ലണ്ടനിൽ ചെയ്തുവരുന്നു. അവസാനമായി, ഞാൻ ഒരു ബിരുദധാരിയാണ് ഒരു ഫ്രഞ്ച് പാചകക്കാരൻ എന്ന നിലയിൽ മികച്ച ലെ കോർഡൻ ബ്ലൂ ഇ. ഇത് ഇങ്ങനെയായിരുന്നു എന്റെ ഒരു അഭിനിവേശത്തിന്റെ യാത്ര, ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ വികാരം അനുഭവപ്പെടുന്നു.

പൂർത്തീകരണത്തിനിടയിൽ ഞാൻ പലതവണ ഉപേക്ഷിക്കണമെന്ന് സത്യസന്ധമായി ചിന്തിച്ചു ഈ കോഴ്സിന്റെ. പക്ഷേ, ഞാൻ എത്ര ദൂരം പിന്നിട്ടുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു എല്ലാ പോരാട്ടങ്ങളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യുന്നു. ഇത് ഒരു ആയിരുന്നു ഒരേ സമയം ധാരാളം പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടം, ഇതൊരു തുടക്കം മാത്രമാണെന്ന് അറിഞ്ഞ് മുന്നോട്ട് നീങ്ങുന്നു ഞാൻ ഇത് എന്റെ കരിയറായി എടുക്കുമോ എന്ന് ശരിക്കും അറിയില്ല. പക്ഷേ ഇത് എല്ലായ്പ്പോഴും എന്റെ ഒരു കഴിവാണ്, അതിന് ഞാൻ രൂപം നൽകിയിട്ടുണ്ട്. എന്റെ മാതാപിതാക്കൾക്കും ഒപ്പം നിന്ന എന്റെ പ്രിയപ്പെട്ടവർക്കും നന്ദി ശക്തമായി, എന്റെ ഏകാന്ത പാതകളിൽ പോലും.

The post ഫ്രഞ്ച് പാചക കലയിൽ ബിരുദം നേടിയെടുത്ത് ബിന്ദു പണിക്കരുടെ മകൾ!!!  താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/WN5zayA
via IFTTT
Previous Post Next Post