ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ സുന്ദരിയായ നടിയാണ് രാകുൽ പ്രീത്.2009 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന കന്നട സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.കന്നട സിനിമ കൂടാതെ ഹിന്ദി തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ സജീവമാകുകയായിരുന്നു.ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ സജീവമാണ് ഈ ഗ്ലാമർ താരം.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ബൂ എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹോട്ട് ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ താരത്തിന്റെ ആരാധകരാണ് പുറത്തുവിട്ടത്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ബിക്കിനി ചിത്രങ്ങൾ കാണാം.
The post ‘ബിക്കിനിയിൽ സുന്ദരിയായി ‘രാകുൽ പ്രീത്’…ഫോട്ടോസ് കാണാം…!! appeared first on Mallu Talks.
from Mallu Articles https://ift.tt/LunsO21
via IFTTT