അനന ഇനന എപപഴ ഒരപല ഉണടലല!!! സചതരയകക കമനറകളമയ ആരധകർ

90 കാലഘട്ടത്തിൽ മലയാള സിനിമയിൽ സജീവമായി നിന്ന താരം ആയിരുന്നു സുചിത്ര. നിരവധി ചിത്രങ്ങളിൽ നായികയായും അനിയത്തിയായും ഭാര്യയായും എല്ലാം താരം വേഷമിട്ടിരുന്നു. ഇടക്കാലം കൊണ്ട് താരം അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുകയും ചെയ്തു.

കരിയറിൽ ഏറ്റവും ഉയർന്ന താര പരിവേഷത്തിൽ നിൽക്കുമ്പോഴാണ് നിൽക്കുമ്പോൾ ആയിരുന്നു താരം അഭിനയരംഗത്തോടെ വിട പറഞ്ഞത്. പിന്നീട് കുടുംബവുമൊത്തു വിദേശത്തായിരുന്നു താമസം.വിവാഹിതയാവുകയും അതിനുശേഷം വിദേശത്ത് സ്ഥിരതാമസം ഉറപ്പിക്കുകയും ആയിരുന്നു. ഇപ്പോൾ രണ്ടു കുട്ടികളും ഉണ്ട്. പൂർണമായും അഭിനേരംഗത്തോട് വിട പറഞ്ഞുവെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

സ്വകാര്യ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ വഴിയാണ് സുചിത്ര പങ്കു വയ്ക്കാറുള്ളത്.  അഭിമുഖങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ താഴെ മലയാളികൾ നൽകിയിരിക്കുന്ന കമന്റുകൾ അമ്പരപ്പിക്കുന്നതായിരുന്നു. ഇനിയും സിനിമയിലേക്ക് തിരിച്ചു വരണം എന്നും അന്നും ഇന്നും എപ്പോഴും സുചിത്രയുടെ സൗന്ദര്യം അതേപോലെ നിലനിൽക്കുന്നുണ്ട് എന്നും എന്താണ് ഇതിൻറെ രഹസ്യം എന്നുമൊക്കെ ആരാധകർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കമന്റുകൾക്കൊന്നും സുചിത്ര മറുപടി നൽകിയിട്ടില്ല.

താരത്തിന്റെ തിരിച്ചുവരവ് മലയാളികൾ ഏറെ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇതിന്റെയൊക്കെ അർത്ഥം.പല അഭിമുഖങ്ങളിലും സുചിത്രയോട് മലയാള സിനിമയിലേക്ക് തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചിട്ടുണ്ട് പക്ഷേ അതിനൊന്നും താരം വ്യക്തമായ മറുപടികൾ നൽകുന്നില്ല. പക്ഷേ താരത്തിന് തിരിച്ചു വരവ് ഒരുകൂട്ടം പ്രേക്ഷകർ എന്നും ആഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പാണ്.

The post അന്നും ഇന്നും എപ്പോഴും ഒരുപോലെ ഉണ്ടല്ലോ!!!  സുചിത്രയ്ക്ക് കമന്റുകളുമായി ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/QNskZRn
via IFTTT
Previous Post Next Post