ഇന അനന രജനറ കലഉൽഘടന വദയൽ തരമയ നട..വഡയ വറൽ..!!

ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് അന്ന രാജൻ.മലയാളക്കരയിൽ വലിയ വിജയം നേടിയ അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.സിനിമയിൽ ലിച്ചിയെന്ന കിടിലൻ വേഷത്തിലാണ് താരമെത്തിയത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായി വരവേൽപ്പാണ് താരത്തിന് ലഭിച്ചത്.

ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ നടിയാണ് അന്ന.

ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച എല്ലാ സിനിമയും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദിസ,മധുര രാജ,അയ്യപ്പനും കോശിയും.രണ്ട് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.അഭിനയത്തിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ സജീവമാകുന്നത്.ഇന്നിപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഇപ്പോൾ ഇതാ ഉത്ഘാടന വേദികളിലും സജീവമാണ് താരം.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ വീഡിയോ.ഒരു ഉത്ഘാടനത്തിന് എത്തിയപ്പോൾ ഉള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഹണിറോസിനെ തോൽപിക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.വൈറലായ വീഡിയോ കാണാം.

The post ‘ഇനി അന്ന രാജന്റെ കാലം’…ഉൽഘാടന വേദിയിൽ താരമായി നടി..വീഡിയോ വൈറൽ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/ToRZsMa
via IFTTT
Previous Post Next Post