ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ യുവ നടിയാണ് അന്ന രാജൻ.മലയാളത്തിൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ വരവേൽപ്പാണ് താരത്തിന് മലയാള സിനിമ നൽകിയത്.താരം അഭിനയിച്ച ലിച്ചിയെന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് അങ്ങോട്ട് ഒരുപാട് മികച്ച സിനിമകളും താരത്തിന് ലഭിച്ചു.ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയത്.താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ മലയാള സിനിമയും വലിയ വിജയമാണ് നേടിയത്.വെളിപാടിന്റെ പുസ്തകം,അയ്യപ്പനും കോശിയും,രണ്ട്,തിരുമാലി തുടങ്ങിയ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.
അഭിനയത്തിൽ എത്തിയതോടെയാണ് താരം സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും കൂടുതൽ സജീവമാകുന്നത്.ഇന്നിപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്.ഇപ്പോൾ ഇതാ താരം ഉത്ഘാടന വേദികളിലും സജീവമാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വിഡിയോ.താരം തന്റെ വീട്ട് മുറ്റത്ത് ഒരു മരം നടുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.വൈറലായ താരത്തിന്റെ വീഡിയോ കണ്ടുനോക്കാം.
View this post on Instagram
The post ‘വീട്ടിൽ മരം വെച്ച് നടി ‘അന്ന രാജൻ’….വീഡിയോ കാണാം..!! appeared first on Mallu Talks.
from Mallu Articles https://ift.tt/9S7ds2y
via IFTTT