മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സോനാ നായർ.ബാല താരമായിട്ടാണ് സോനാ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ചെറിയ വേഷങ്ങൾ ചെയ്ത്‌കൊണ്ടാണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ തിളങ്ങിയിട്ടോടെയാണ് താരം മിനിസ്ക്രീൻ പരമ്പരകളിൽ സജീവമാകുന്നത്.സിനിമയിൽ ഒരുപിടി മികച്ച കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.
സ്വന്തം കഴിവുകൊണ്ട് അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം മലയാള സിനിമയിൽ സജീവമായത്.ആരെയും മയക്കുന്ന അഭിനയവും ശാലീന സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയയത്.താരത്തിന് ലഭിക്കുന്ന ഏത് വേഷം ആയാലും അത് നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് താരത്തിന്റെ വിജയം.മലയാളത്തിൽ ഒരുപാട് ഗ്ലാമർ വേഷങ്ങളും താരം ചെയിതിട്ടുണ്ട്.വ്യത്യസ്തമായ അഭിനയ വൈഭവം തന്നെയാണ് താരത്തിന്റെ കരുത്ത്.
എന്നും സിനിമയിലും സീരിയലുകളിലുംതാരം സജീവമായി തന്നെയുണ്ട്.2019 ൽ പുറത്തിറങ്ങിയ ഫൈനൽസ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും സജീവമാണ് താരം.തമിഴ് ഹിന്ദി,തെലുങ്ക് തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.ഇന്നും അതീവ സുന്ദരിയാണ് താരം.പ്രായത്തെ വെല്ലുന്ന മറ്റൊരു മലയാള നടിയാണ് താരവും.കിടിലൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.
The post ‘ ഇന്നും അതി സുന്ദരി’…ഈ പ്രായത്തിലും കിടിലൻ ലുക്കിൽ ‘സോനാ നായർ’…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/NnidYPH
via IFTTT