ബാല താരമായി സിനിമയിലേക്ക് എത്തിയ സുന്ദരിയായ നടിയാണ് അനിഖ സുരേന്ദ്രൻ.മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന ഹിറ്റ് സിനിമയിൽ ബാലതാരമായിട്ടാണ് അനിഖ ആദ്യമായി സിനിമയിൽ എത്തുന്നത്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ ബാല താരമായിട്ടും അനിഖ അഭിനയിച്ചിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് താരങ്ങളുടെ കൂടെയും അനിഖ അഭിനയിച്ചിട്ടുണ്ട്.
ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് ഈ കുട്ടി താരം.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.തമിഴ് സിനിമയിൽ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം ഈ ചെറിയ പ്രായത്തിൽ തന്നെ അഭിനയിക്കാനും താരത്തിന് സാധിച്ചു.
ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അടുത്തിടെയാണ് താരം ആദ്യമായി നായികയായി അരങ്ങേറിയത്.മലയാളത്തിൽ പുറത്തിറങ്ങിയ ഓ മൈ ഡാർലിംഗ് എന്ന സിനിമയിലായിരുന്നു നായികയായി അരങ്ങേറിയത് .
അഭിനയത്തിൽ എന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും സജീവമാണ് താരം.2023 ൽ പുറത്തിറങ്ങിയ വേദ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.
കൂടാതെ ഇനി ഒരുപിടി മികച്ച സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ലുക്ക്.നീല നിറത്തിലുള്ള ഡ്രെസ്സിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽകൂടുതലായും താരം തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം.
The post ‘നീല ഡ്രെസ്സിൽ ഹോട്ടായി ‘അനിഖ സുരേന്ദ്രൻ’….ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/tTrWcpX
via IFTTT