എനതപററ അകകണട ഹകക ആയ!!! അനഘയട ഏററവ പതയ ചതരങങൾ കണട അമപരനന സഷയൽ മഡയ

മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുന്ന താരമാണ് അനിഘ സുരേന്ദ്രൻ. ബാലതാര വേഷത്തിലൂടെ താരം ഇതിനോടകം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2.2 മില്യൺ അധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.

മലയാളികൾ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും നടിയുടെ ഫോളോവേഴ്സ് ലിസ്റ്റ് . ഇപ്പോഴിതാ ബ്ലൂ ഗൗനിൽ ഉള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ദ്വീപിൽ ആടിയും പാടിയും അടിച്ചുപൊളിച്നടക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ പുറത്തുവന്നിരുന്നു.

അതിനു പിന്നാലെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.  സാധാരണ അനിഖ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. അതുകൊണ്ടുതന്നെ അക്കൗണ്ട് ഹാക്ക് ആയോ സംശയങ്ങളും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനുമുമ്പും നിരവധി ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ മാലിയിൽ പോയപ്പോൾ കടലിൽ നീന്തി കുളിച്ചു ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു.

മലയാളത്തിൽ മംമ്ത മോഹൻദാസിന്റെ മകളുടെ വേഷത്തിലാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . അതിനുശേഷം മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് തമിഴിൽ നിന്നാണ് വലിയ ഓഫറുകൾ താരത്തെ തേടിയെത്തിയത്. അജിത്തിന്റെ ചിത്രങ്ങളിൽ ഉൾപ്പെടെ താരം മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

The post എന്തുപറ്റി അക്കൗണ്ട് ഹാക്ക് ആയോ!!! അനിഘയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു അമ്പരന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/SJoPrOC
via IFTTT
Previous Post Next Post