ലണ്ടനിൽ എത്തിയപ്പോൾ ആളാകെ മാറിയല്ലോ!!! അമൃതയെ കണ്ട് അമ്പരന്നു സോഷ്യൽ മീഡിയ

ലണ്ടൻ നഗരത്തിൽ ഗാനമേളഅവതരിപ്പിച്ച ഗോപി സുന്ദറും അമൃത സുരേഷും. കഴിഞ്ഞദിവസം ആയിരുന്നു പിന്നണി ഗാന പ്രവർത്തകരുമൊത്ത് ഇരുവരും ലണ്ടൻ നഗരത്തിലെത്തിയത്. സ്റ്റേജ് ഷോ അവതരിപ്പിക്കുകയും ലണ്ടൻ നഗരത്തെ ആകെ ഇളക്കിമറിക്കുകയും ചെയ്തു. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ അമൃതയുടെ മേക്ഓവർ ചിത്രങ്ങളും വൈറലായി മാറുകയാണ്.

ലണ്ടനിൽ എത്തിയപ്പോഴായിരുന്നു താരം മേക്കോവർ നടത്തിയത്. ഈ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അൽപ സമയം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. ഒറ്റനോട്ടത്തിൽ രഞ്ജിനി ഹരിദാസ് ആണെന്ന് ആരാധകർക്ക് തോന്നിയതായും കമന്റുകളിൽ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് കമൻറുകൾ നൽകി രംഗത്തെത്തിയത്.

അടുത്തിടെയായിരുന്നു ഇരുവരും പ്രണയത്തിൻറെ ഒന്നാം വാർഷികം ആഘോഷിച്ചത്. ഒഫീഷ്യലായി വിവാഹിതർ ആയോ എന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്തിരുന്നാലും എല്ലാ വിദേശയാത്രകളിലും അമൃത സുരേഷ് ഗോപി സുന്ദറിനു ഒപ്പമാണ് യാത്രകൾ നടത്തുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ഇരുവരും പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തൽ നടത്തിയത്. ഇതിനുമുമ്പ് അഭയ ഹിരന്മയിയുമായി താരം ലിവിങ് ടുഗതറിൽ ആയിരുന്നു.

14വർഷം നീണ്ട ബന്ധമായിരുന്നു ഉപേക്ഷിച്ചത്. കാരണങ്ങൾ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അഭയ ഇപ്പോൾ പിന്നണിഗാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഗോപി സുന്ദർ അമൃത സുരേഷുമായി വിദേശത്തും ഇന്ത്യയ്ക്ക് അകത്തും നിരവധി സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്തിട്ടുണ്ട്.

The post ലണ്ടനിൽ എത്തിയപ്പോൾ ആളാകെ മാറിയല്ലോ!!! അമൃതയെ കണ്ട് അമ്പരന്നു സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/HTvfcAR
via IFTTT
Previous Post Next Post