‘പട്ടു സാരിയിൽ സുന്ദരിയായി ‘മാളവിക മേനോൻ’…ഫോട്ടോസ് കാണാം..!!!

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ യുവ താരമാണ് മാളവിക മേനോൻ. ഭക്തിഗാന ആൽബങ്ങളിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.എന്നാൽ താരം ആദ്യമായി സിനിമയിൽ എത്തുന്നത് നിദ്ര എന്ന മലയാള സിനിമയിലാണ് .സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് .ചെറിയ വേഷങ്ങൾ സിനിമയിൽ ചെയിതുകൊണ്ട് കരിയർ ആരംഭിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ അറിയപ്പെടുന്ന നടി ആവുകയായിരുന്നു.

ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് ഈ യുവ താരം.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിൽ തന്റെ സാന്നിത്യം അറിയിക്കുന്നത്.

സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ ഇപ്പോൾ ഉത്ഘാടന വേദികളിലും സജീവമാണ് ഈ താര സുന്ദരി.അഭിനയത്തിൽ മാത്രമല്ല ഡാൻസിലും താരത്തിന് കഴിവുണ്ട്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ പട്ടുസാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.

The post ‘പട്ടു സാരിയിൽ സുന്ദരിയായി ‘മാളവിക മേനോൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/Pu4w7BX
via IFTTT
Previous Post Next Post