തമിഴ് സിനിമയിലും ടെലിവിഷൻ മേഖലയിലും തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് ശാലു ഷമ്മു.1998 ൽ പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.
ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്.ഈ സിനിമയ്ക്ക് ഷെസിജെഎം പിന്നീട് താരം 2014 ൽ പുറത്തിറങ്ങിയ വറുത്തപാടാത്ത വാലിബർ സംഘം എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിൽ എത്തുന്നത്.
തമിഴ് സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.ഇന്നിപ്പോൾ തമിഴ് സിനിമയിലും ടെലിവിഷൻ മേഖലയിലും സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി.ചെറിയ വേഷങ്ങളിൽ കൂടിയാണ് താരം തമിഴ് സിനിമയിൽ സജീവമായത്.തമിഴ് സിനിമയിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്.
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം പിന്നീടാണ് അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.മോഡലിങ്ങിൽ ഇപ്പോഴും സജീവമാണ് ഈ ഗ്ലാമർ താരം.
ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമായി മാറ്റുന്നത്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.താരം കുടുതലും ഹോട്ട ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതലായും പോസ്റ്റാക്കാറുള്ളത്.
ഇപ്പോൾ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഈ താര സുന്ദരി.കിടിലൻ സ്റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ പ്രത്യേകത.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘വീണ്ടും ആരാധകരെ ആകർഷിച്ച് ഗ്ലാമർ താരം’ശാലു ഷമ്മു’…ഫോട്ടോസ് കാണാം..!! appeared first on Mallu Talks.
from Mallu Articles https://ift.tt/zDvwXiR
via IFTTT