ടെലിവിഷൻ മേഖലയിലുടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ സുന്ദരിയായ നടിയാണ് സുചിത്ര.അഭിനയത്തിൽ അരങ്ങേറുന്നതിന് മുൻപ് താരം മോഹിനിയാട്ടം കലാകാരിയായിരുന്നു.ഏതാണ്ട് 9 വർഷത്തോളമാണ് താരം മോഹിനിയാട്ടം പരിശീലിച്ചത്.മലയാളം ടെലിവിഷൻ ഷോയായ കൃഷ്ണ കൃപ സാഗരം എന്ന പരിപാടിയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീൻ മേഖലയിലേക്ക് എത്തുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.കൂടുതലായും നെഗറ്റീവ് വേഷങ്ങളാണ് താരം സീരിയലിൽ അഭിനയിച്ചിരുന്നത്.മിനിസ്‌ക്രീനിൽ മാത്രമല്ല താരം ബിഗ്‌സ്‌ക്രീനിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായതോടെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.അഭിനയത്തിൽ മാത്രമല്ല താരം ഒരു അവതാരക കൂടിയാണ്.സ്റ്റാർ മ്യൂസിക് എന്ന ഷോയിലൂടെയാണ് താരം ആദ്യമായി അവതാരക മേഖലയിലേക്ക് അരങ്ങേറുന്നത്.എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് ബിഗ്‌ബോസ് എന്ന ഷോയ്ക്ക് ശേഷമാണ്.ഈ ഒറ്റ ഷൊകൊണ്ട് മലയാളികളുടെ സ്വന്തം താരമാകുവാനും സുചിത്രയ്ക്ക് സാധിച്ചു.
ഇന്നിപ്പോൾ അഭിനയത്തിൽ സജീവമായി ത്തനെയുണ്ട് ഈ താര സുന്ദരി.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മോഡലിങ്ങിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സാരി ചിത്രങ്ങ.സാരിയിൽ കിടിലൻ ഷെയ്പ്പോടെയാണ് ഇത്തവണ താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സൈസ് പ്ലസ് ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ഫോട്ടോസ് കാണാം.
The post ‘സാരിയിൽ കിടിലൻ ഷേപ്പിൽ നടി ‘സുചിത്ര ചന്തു’…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/2osdUB9
via IFTTT