മലയാളസിനിമയുടെ ശാലീന സൗന്ദര്യമായിരുന്നു നടി സിതാര. മഴവിൽക്കാവടി,ചമയം,ജാതകം,ഗുരു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. 1985-95 കാലഘട്ടത്തിൽ മലയാളത്തി ലെ മുൻ നിര നായിക മാരിൽ ഒരാളായിരുന്നു സിതാര. ശബരിമലയിൽ പ്പോയി അയ്യപ്പനെ കാണ്ട് തൊഴുക എന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് സിതാര.
ബന്ധു ക്കൾക്കൊപ്പം ശബരിമലയി ലെത്തി അയ്യപ്പ ദർശനം നടത്തിയ സിതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കർക്കടക പൂജയ്ക്ക് ശബ രിമല നട തുറന്നപ്പോഴാണ് സിതാര ശബരിമലയിൽ എത്തിയത്. ദീപാരാധന തൊഴുതി പടിപൂജയും കലശാഭിഷേ ക ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് സിത്താര മടങ്ങി യത്. ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ശബരിമല അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കർക്കിടക മാസ പൂജകൾ നടക്കുന്നത്. പിതാവ് തന്ത്രി കണ്ഠരര് രാജീവരും സന്നിധാനത്തുണ്ട്. മേൽ ശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് കളഭ കലശമെഴുന്നെള്ളിപ്പ് നടത്തുന്നത്. കർക്കിടക വാവ് ദിവസം കൂടിയായിരുന്ന മലയാള മാസം ഒന്ന് മുതൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
The post ബന്ധുക്കളോടൊപ്പം ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി സിതാര; ചിത്രങ്ങൾ ശ്രദ്ധനേടുന്നു appeared first on Mallu Talks.
from Mallu Articles https://ift.tt/OHlzK1L
via IFTTT