‘ബാർബി ഫോട്ടോഷൂട്ടുമായി നടി ‘അമേയ മാത്യു’…ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..!!

ചുരുക്കം ചില സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ .വിരലിൽ എണ്ണാൻ സാധിക്കാവുന്ന സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള താരങ്ങൾ ആരാധകരുടെ ഇഷ്ട്ട താരമായി മാറുന്നത്.

അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ നടിയാണ് അമേയ മാത്യു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ സജീവമായ താരം ജയസൂര്യ നായകനായി എത്തിയ ആട് 2 എന്ന സിനിമയിലാണ് ആദ്യമായി സിനിമ മേഖലയിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയിൽ ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം അരങ്ങേറുന്നത്.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു .ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് താരത്തിന് ഒരുപാട് നല്ല അവസരങ്ങളും മലയാള സിനിമയിൽ നിന്നും ലഭിച്ചു.2021 ൽ പുറത്തിറങ്ങിയ വോൾഫ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ താരം ഇപ്പോൾ ഒരുപാട് സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്തിൽ എത്തിയതിന് ശേഷമാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.അഭിനയത്തോടൊപ്പം തന്നെ യാത്രകൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന താരം കൂടിയാണ് അമേയ.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.അടുത്തിടെയാണ് താരത്തിന്റെ എൻഗേജ്മെന്റ് നടന്നത്.താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ആ വാർത്ത പങ്കുവച്ചത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഒരു ബാർബി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.പിങ്ക് നിറത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ബാർബി ഫോട്ടോസ് കണ്ടുനോക്കാം.

The post ‘ബാർബി ഫോട്ടോഷൂട്ടുമായി നടി ‘അമേയ മാത്യു’…ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/39tJ4Ce
via IFTTT
Previous Post Next Post