മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് റേബ ജോൺ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ഹിറ്റ് മലയാള സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമ തന്നെ വലിയ വിജയം നേടിയതോടെ പിന്നീട് ഒരുപാട് മികച്ച സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെയാണ് നായികയായിട്ടും താരം അരങ്ങേറി.
ചുരുങ്ങിയ സമയം കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ തിളങ്ങുന്നുവാനും സാധിച്ചു.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ കൂടുതലായി അന്യ ഭാഷയിലാണ് താരം കൂടുതലായും അഭിനയിക്കുന്നത്.മിടുക്കി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകർ ആദ്യം കാണുന്നത്.ആ ഒറ്റ പരിപാടികൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ ഇതുവരെ എന്ന സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം താരം കന്നട തമിഴ് സിനിമയിലാണ് കൂടുതലായും അഭിനയിച്ചത്.2023 ൽ പുറത്തിറങ്ങിയ സമാജവരഗമന എന്ന തെലുങ്ക് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇപ്പോൾ ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് ഗൗണിൽ അതീവ ഹോട്ടായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് .ഫോട്ടോസ് എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കാം.
The post ‘ചുവപ്പ് ഗൗണിൽ ഹോട്ടായി നടി’റേബ ജോൺ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/iKWxpGt
via IFTTT