‘ഇള്ളം തണുപ്പിൽ പുതച്ച് മൂടി ‘നിമിഷ സജയൻ’…ഫോട്ടോസ് കാണാം..!!!

മലയാളികളുടെ സ്വന്തം താരമാണ് നിമിഷ സജയൻ .2017 ൽ പുറത്തിറങ്ങിയ C/O Saira Banu എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയിതുകൊണ്ടാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് അങ്ങോട്ട് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുവാനും സഹായിച്ചു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ആദ്യമായി സിനിമയിൽ നായികയായി എത്തുന്നത്.നായികയായി എത്തിയ ആദ്യ സിനിമ തന്നെ വലിയ വിജയമാണ് സ്വന്തമാക്കിയത് .അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ് മറാത്തി ഇംഗ്ലീഷ് തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.തന്റെതായ അഭിനയ മികവ് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽനിന്നും മാറ്റി നിർത്തുന്നത്.സിനിമയിൽ നിലനിൽക്കാൻ സൗന്ദര്യം വേണ്ടെന്ന് തെളിയിച്ചു തന്ന ഒരു നടി കൂടിയാണ് നിമിഷ.ചോല,ഒരു കുപ്രസിദ്ധ പയ്യൻ, എന്നീ സിനിമയിലെ അഭിനയത്തിന് 2019 ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു.ഒരുപക്ഷെ താരം അഭിനയിച്ച മിക്ക സിനിമയും മലയാളക്കരയിൽ വലിയ വിജയമാണ് നേടിയത്.

2022 ൽ പുറത്തിറങ്ങിയ തുറമുഖം എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി മലയാളത്തിലും അന്യ ഭാഷയിലുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.തണുപ്പിൽ പുതപ്പ് കൊണ്ട് മൂടി പുതച്ച് നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഓരോ സമയം ഗ്ലാമർ വേഷണങ്ങളും ട്രഡീഷണൽ വേഷങ്ങളും ചേരുന്ന ഒരു നടി കൂടിയാണ് നിമിഷ.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ഇള്ളം തണുപ്പിൽ പുതച്ച് മൂടി ‘നിമിഷ സജയൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/56JucYs
via IFTTT
Previous Post Next Post