ചിങ്ങം ഒന്നാം തീയതി മലയാളി പ്രേക്ഷകർക്ക് പുതിയൊരു സന്തോഷ വാർത്തയുമായി നടീ കാവ്യാമാധവൻ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും അഭിനയരംഗത്തും ഏറെ നാളുകളായി സജീവമല്ലാത്ത കാവ്യ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പുതിയ അക്കൗണ്ട് ആരംഭിച്ചു കൊണ്ട് രംഗത്തെത്തി.
എല്ലാവർക്കും ഓണാശംസകൾ മുൻകൂറായി പറഞ്ഞുകൊണ്ടായിരുന്നു കാവ്യ തൻറെ ഏറ്റവും പുതിയ അക്കൗണ്ട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. പങ്കുവെച്ച ചിത്രവും ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. ലക്ഷ്യ എന്ന വസ്ത്ര വിപണന ബ്രാൻഡ് കാവ്യാമാധവന്റേതാണ്. ലക്ഷ്യയുടെ ഏറ്റവും പുതിയ സാരിയായിരുന്നു താരം ചിത്രത്തിൽ അണിഞ്ഞത്.
നിരവധി പേരാണ് കാവ്യ സോഷ്യൽ മീഡിയയിൽ എത്തിയതിന്റെ സന്തോഷപ്രകടനമായി എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കാവ്യ മാധവന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെ ഒരു സന്തോഷവാർത്ത വരുന്നുണ്ടെന്ന് വാർത്തകൾ സൂചിപ്പിച്ചിരുന്നു.എന്നാൽ താരം സിനിമയിലേക്ക് വരികയാണോ അതോ ഗർഭിണിയാണോ എന്ന തരത്തിലുള്ള സംശയങ്ങൾ ആയിരുന്നു ആരാധകർ കമൻറ് ബോക്സുകളിൽ എവിടെ ചോദിച്ചത്.ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സന്തോഷ വാർത്തയായിരുന്നു കാവ്യ ഇന്ന് പ്രേക്ഷകർക്ക് നൽകിയത്.ഇനി ജീവിതത്തിലെ ഓരോ കുഞ്ഞു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
കൂടാതെ കാവ്യാ എത്രയും പെട്ടെന്ന് അഭിനയരംഗത്തു സജീവമാകണം എന്നും പ്രേക്ഷകർ കമൻറ് ബോക്സുകളിലൂടെ അറിയിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ അഭിനയരംഗത്ത് സജീവമല്ല. താരത്തിന്റെ മകൾ മാമാട്ടിക്കുട്ടിയും സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.
View this post on Instagram
The post മഞ്ജു വാര്യർക്ക് ഇതൊരു വെല്ലുവിളി ആകുമോ !!! ചിങ്ങപ്പുലരിയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി കാവ്യ മാധവൻ appeared first on Viral Max Media.
from Mallu Articles https://ift.tt/hHGDSbR
via IFTTT