മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് മാളവിക മേനോൻ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ഭക്തിഗാനങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സിനിമയിൽ ആദ്യമായി താരമെത്തിയത് നിദ്ര എന്ന മലയാള സിനിമയിലാണ്.സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയത്തിൽ സജീവമാകുവാനും താരത്തിന് സാധിച്ചു.
ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.മലയാള സിനിമയിൽ സജീവമായതോടെയാണ് താരം അന്യ ഭാഷകളിൽ അരങ്ങേറ്റം കുറിക്കുന്നത്.സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് 916 എന്ന സിനിമയിലാണ്.സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പോലും താരത്തിന്റെ അഭിനയം ഏറ്റെടുക്കുകയായിരുന്നു.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
സിനിമയിൽ സജീവമായതിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും സജീവമാകുന്നത്.ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത് കുറുക്കൻ എന്ന ഹിറ്റ് സിനിമയിലാണ് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.ഓണാഘോഷ നിറവിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ദാവണിയിൽ അതി സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘ഓണം ലുക്കിൽ തിളങ്ങി ‘മാളവിക മേനോൻ’…..ദാവണിയിൽ സുന്ദരിയെന്ന് ആരാധകർ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/XOmRw4c
via IFTTT