മുല്ല എന്ന സിനിമയിൽ കൂടി മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് മീര നന്ദൻ. മുല്ലയുടെ തർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സൂപ്പർ ഹിറ്റ് സിനിമകളിൽ കൂടി മികച്ച വേഷങ്ങൾ ചെയ്ത മീരാ നന്ദൻ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കു കയാണ്.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള കാഴ്ച പ്പാടിനെ കുറിച്ച് സംസാരിക്കുകയാണ് മീര. നേരത്തെയൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ സമയമായില്ല എന്നായിരുന്നു നടിയുടെ മറുപടി. താരം ഇപ്പോൾ യുഎഇയിൽ തനിച്ച് ജീവിതം ആസ്വ ദിക്കുകയാണ്. തന്റെ കാര്യങ്ങൾ എല്ലാം തനിച്ച് നോക്കാൻ പറ്റുന്നുണ്ട് എന്നും മീര പറയുന്നു. അപ്പോൾ കല്യാണത്തിന് റെഡിയായോ എന്ന അവതാരകന്റെ ചോദ്യത്തിന്, എന്ന് പൂർണമായി പറയാൻ പറ്റില്ലെന്നാണ് മീര മറുപടി നൽകിയത്.
എന്റെ കാര്യങ്ങൾ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യ മാണ്. പക്ഷെ കല്യാണം കഴിക്കാൻ ഞാൻ റെഡിയായിട്ടില്ല. മാനസികമായി ഒരാൾ കല്യാണത്തിന് റെഡിയാവുമ്പോൾ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തിൽ താൻ പരാജയമാണ്. തനിക്ക് സിനിമയിൽ അവസരം കുറഞ്ഞ പ്പോഴാണ് ദുബായിൽ ആർ ജെ യായി പോയത് എന്ന് പലരും പറയുന്നുണ്ട്. എന്നാൽ അങ്ങനെയല്ല, മലയാളത്തിൽ ഒരു കുറേ നല്ല അവസരങ്ങൾ വന്നു കൊണ്ടിരിക്കുമ്പോഴാണ് ആർ ജെ ആയി പോയതെന്നും മീര പറയുന്നുണ്ട്.
The post ഷോട്സ് ഇടാൻ തുടങ്ങിയത് ദുബായിൽ എത്തിയതിന് ശേഷം, നാട്ടിലെത്തിയാൽ ഇടില്ല- മീര നന്ദൻ appeared first on Mallu Talks.
from Mallu Articles https://ift.tt/YWPRfab
via IFTTT