മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള താര ദമ്പതികളാണ് ജീവയും ഭാര്യ അപർണ തോമസും.അവതാരക മേഖലയിലൂടെയാണ് രണ്ടുപേരും മലയാളികളുടെ ഇഷ്ട്ട താരമായി മാറുന്നത്.രണ്ടുപേരും പ്രണയത്തിനൊടുവിലാണ് കല്യാണം കഴിക്കുന്നത്.ഒരു റിയാലിറ്റി ഷോയിലൂടെയാണ് രണ്ടുപേരും പര്സപരം കാണുന്നതും സൗഹൃദത്തിലവ്‌നാഥും.വൈകാതെ തന്നെ ഇവരുടെ ബദ്ധം പ്രണയത്തിൽ അവസാനിക്കുകയായിരുന്നു.മോഡലിങ്ങിൽ കൂടിയാണ് അപർണ തോമസ് തന്റെ കരിയർ ആരംഭിക്കുന്നത്.ഇതിനകം ഒരുപാട് ബ്രാൻഡുകളെ മോഡലായും അപർണ്ണ തിളങ്ങിയിട്ടുണ്ട്.
മോഡലിങ്ങിൽ സജീവമായതോടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത് ജെയിംസ് ആൻഡ് ആലീസ് എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.സിനിമയിൽ ചെറിയ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും അപർണ്ണ അഭിനയിച്ചിട്ടുണ്ട്.ക്യാബിൻ ക്രൂ ജോലി ഉപേക്ഷിച്ചു കൊണ്ടാണ് താരം അഭിനയത്തിലും മോഡലിങ്ങിലും കൂടുതൽ സജീവമാകുന്നത്.
താരത്തെപോലെ തന്നെ ഭർത്താവ് ജീവയും മലയാളികൾക്ക് സുപരിച്ചതായാണ് .അവതാരക ആയിട്ടാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.രണ്ടുപേർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങൾക്കും ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അപർണയുടെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ കൈയിൽ വൈൻ ഗ്ലാസുമായി നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റാക്കിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് അപർണയെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘കൈയിൽ വൈൻ ഗ്ലാസുമായി ‘അപർണ തോമസ്’….എന്തൊരു ഹോട്ടാണെന്ന് ആരാധകർ..!!! appeared first on Viral Max Media.
from Mallu Articles https://ift.tt/mzBTD3j
via IFTTT