‘വൗ….ഹോട്ടി ലുക്കിൽ നടി ‘അശ്വതി നായർ’….എന്തൊരു ഷേപ്പാണെന്ന് ആരാധകർ…!!!!

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലും സജീവമായ ഗ്ലാമർ താരമാണ് അശ്വതി നായർ.ഉപ്പും മുളക്കും എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് അശ്വതി ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.പൂജ ജയറാം എന്ന വേഷത്തിലാണ് താരമെത്തിയത്.പരമ്പരയിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.പരമ്പരയിൽ ഇടയ്ക്ക് വെച്ചാണ് അശ്വതി കടന്ന് വരുന്നത്.

ഉപ്പും മുളകും എന്ന സീരിയലിൽ എത്തിയതിന് ശേഷമാണ് താരത്തെ കൂടുതൽ ആൾക്കാർ അടുത്തറിയുന്നത്. പരമ്പരയിലെ പ്രകടനം അശ്വതിക്ക് വലിയയൊരു വഴിത്തിരിവായി മാറിയിരുന്നു. ഉപ്പും മുളകിന് ശേഷം ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.ഇപ്പോൾ ഇതാ ടെലിവിഷൻ മേഖലയിലും സജീവമാണ് താരം. തന്റേതായ അഭിനയ മികവും അതോടൊപ്പമുള്ള ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഡാൻസറും അവതാരികയുമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ രീതിയിൽ സജീവമാണ് അശ്വതി.താരം പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകളും ഫോട്ടോ ഷൂട്ടുകളും നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിൽ കൂടുതൽ ആരാധകരുണ്ട്.ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള നടിമാരി നിന്നും മാറ്റി നിർത്തുന്നത്.ഇപ്പോൾ ലേഡീസ് റൂം എന്ന കൗമദി ചാനലിൽ പരമ്പരയിലാണ് അശ്വതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അശ്വതിയുടെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് സുഹൃത്ത് സൗമ്യയാണ്.കിടിലൻ ഷേപ്പിൽ എത്തിയ ഫോട്ടോസ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ ഫോട്ടോസ് ഒന്നുകണ്ട്‌നോക്കാം.

The post ‘വൗ….ഹോട്ടി ലുക്കിൽ നടി ‘അശ്വതി നായർ’….എന്തൊരു ഷേപ്പാണെന്ന് ആരാധകർ…!!!! appeared first on Mallu Talks.



from Mallu Articles https://ift.tt/9r8izcl
via IFTTT
Previous Post Next Post