ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച ചിത്രങ്ങളിലൂടെ ആരാധകരുടെ മനസിൽകയറിയ ഒരുപാട് യുവ താരങ്ങളുണ്ട് നമുക്ക് ചുറ്റും.ചുരുക്കം ചില സിനിമകളിൽ മാത്രമായിരിക്കും ഇത്തരത്തിലുള്ള താരങ്ങൾ അഭിനയിച്ചിട്ടുണ്ടാവുക.അത്തരത്തിൽ ചുരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ യുവ നടിയാണ് അമേയ മാത്യു.ജയസൂര്യ നായകനായി എത്തിയ ആട് 2 എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
അഭിനയത്തിൽ തിളങ്ങിയതോടെയാണ് താരം മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും കൂടുതൽ സജീവമാകുന്നത്.മോഡലിങ്ങിൽ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിലും അരങ്ങേറുകയായിരുന്നു.ഇതിനകം വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
അഭിനയത്തോടൊപ്പം തന്നെ യാത്രകൾ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് അമേയ.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ഒരു മടിയും കൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ നിരന്തരമായി പോസ്റ്റാക്കാറുണ്ട്.ഗ്ലാമർ ലുക്കും ട്രഡീഷണൽ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് താരം.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായി കയ്യിൽ പൂക്കളുമായി നിൽക്കുന്ന ഫോട്ടോസാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.ഓണ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.വൈറലായ താരത്തിന്റെ ഓണം ഫോട്ടോസ് കാണാം.
The post ‘ഓണം ലുക്കിൽ തിളങ്ങി നടി ‘അമേയ മാത്യു’….ഏവർക്കും ഓണാശംസകൾ അറിയിച്ച് താരം..!! appeared first on Viral Max Media.
from Mallu Articles https://ift.tt/1VAJsyP
via IFTTT