‘ ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി ‘തൻവി റാം’….കൊള്ളാമെന്ന് ആരാധകർ…!!!

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് തൻവി റാം.2019 ൽ പുറത്തിറങ്ങിയ അമ്പിളി എന്ന ഹിറ്റ് സിനിമയിലൂടെയാണ് തൻവി ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് ലഭിച്ചത് .ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.ആദ്യ സിനിമയ്ക്ക് ശേഷം കപ്പേള എന്ന സിനിമയിലും താരം അഭിനയിച്ചു.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ വലിയ വിജയമാണ് നേടിയെടുത്തത്.2023 ൽ താരം അഭിനയിച്ചത് എങ്കിലും ചന്ദ്രികേ ,ഖാലി പേഴ്സ് ഓഫ് ബിലന്നേഴ്സ്,2018 തുടങ്ങിയ സിനിമയിലാണ്.

2018 എന്ന ഹിറ്റ് സിനിമയാണ് താരത്തിന്റേതായി അവസാനം പുറത്തുറങ്ങിയ ഹിറ്റ് ചിത്രം.ഈ സിനിമയിലെ താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ട്രഡീഷണൽ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം.

The post ‘ ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി ‘തൻവി റാം’….കൊള്ളാമെന്ന് ആരാധകർ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/egcPMiA
via IFTTT
Previous Post Next Post