‘ഹോട്ട് സെക്സി ലുക്കിൽ വൈറൽ നടി’ദിവ്യ ഭാരതി’…..കൊതിപ്പിക്കല്ലെന്ന് ആരാധകർ..!!

അരങ്ങേറിയ ഒറ്റ സിനിമകൊണ്ട് തന്നെ തമിഴ് സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ ഗ്ലാമർ താരമാണ് ദിവ്യ ഭാരതി.മോഡലിങ്ങിൽ കൂടിയാണ് താരം ആദ്യമായി കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകിയാണ് അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.2021 ൽ പുറത്തിറങ്ങിയ ബാച്ച്ലർ എന്ന ഹിറ്റ് സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് ലഭിച്ചത്.

ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് താരത്തിന് ഒരുപാട് നല്ല അവസരങ്ങളും ലഭിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഒരൊറ്റ സിനിമകൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ കൈനിറയെ സിനിമകളായി തിരക്കേറിയ നടിയായിരിക്കുകയാണ്.ഇപ്പോൾ തമിഴ് സിനിമയ്ക്ക് പുറമെ അന്യ ഭാഷ ചിത്രങ്ങളും സജീവമാണ് താരം.

അഭിനയത്തിൽ എത്തുന്നതിന് മുൻപ് തന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.മോഡലിങിനോടൊപ്പം തന്നെ ഒരുപാട് പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് .ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.തമിഴിന്‌ പുറമെ തെലുങ്ക് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഹോട്ട് ലുക്കിൽ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.കൂടുതലായി താരം തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ഹോട്ട് സെക്സി ലുക്കിൽ വൈറൽ നടി’ദിവ്യ ഭാരതി’…..കൊതിപ്പിക്കല്ലെന്ന് ആരാധകർ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/AbY6tRS
via IFTTT
Previous Post Next Post