മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ മകൻ കാളിദാസന്റെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെ ആയിരുന്നു. മോഡൽ തരിണിയെ ആണ് കാളിദാസ് വിവാഹം ചെയ്യുന്നത്.ആരാധകരെ സർപ്രൈസ് ആക്കിക്കൊണ്ടായിരുന്നു വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ചടങ്ങിൽ ആയിരുന്നു വിവാഹ നിശ്ചയം സംഘടിപ്പിച്ചത്.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. വീഡിയോകളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹനിശ്ചയത്തിന് രാത്രി നടന്ന വിരുന്നിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.ആ സുന്ദരമായ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു വധുവിന്റെ കുറിപ്പ്.
വിവാഹ നിശ്ചയത്തിലെ രാത്രിയിലെ പാർട്ടിയിലെ മനോഹരമായ ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത് വിവാഹം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. കാളിദാസന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷൻ അഭ്യൂഹങ്ങൾക്ക് വന്നപ്പോഴും വധുവിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു അപ്പോഴും വിവാഹനിശ്ചയത്തിന്റെ കാര്യം താരം വെളിപ്പെടുത്തിയിരുന്നില്ല.
മലയാള സിനിമയിലെ സെലിബ്രിറ്റുകളും തമിഴ് സിനിമ ലോകത്തെ താരങ്ങളും വധുവിനും വരനും ആശംസകൾ ആയി വന്നിരുന്നു എല്ലാവരും വിവാഹത്തിനുവേണ്ടി കാത്തിരിക്കുകയാണ്.
The post ബ്യൂട്ടിഫുൾ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി, വിശ്വസിക്കാനാകുന്നില്ല : കാളിദാസിന്റെ തരിണി പറയുന്നത് appeared first on Viral Max Media.
from Mallu Articles https://ift.tt/yBef8im
via IFTTT