ചന്ദനമഴ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മേഘ്ന വിൻസെൻറ്. നിരവധി പരമ്പരകളിൽ വേദന അഭിനയിച്ചിട്ടുണ്ടെങ്കിലും ചന്ദനമഴയായിരുന്നു താരത്തിന് ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്തത്. അമൃത എന്ന കഥാപാത്രം പ്രേക്ഷകർ അത്രത്തോളം ഹൃദയത്തോട് ചേർത്തു നിർത്തിയിരുന്നു. ഇപ്പോഴും അഭിനയരംഗത്ത് നടി വളരെയധികം സജീവമാണ്.
സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരം സജീവമായി കൊണ്ടിരിക്കുന്നത്. അതുപോലെ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തു തുടങ്ങിയ ഹൃദയം എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട്. രണ്ടുദിവസം മുൻപായിരുന്നു പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്. ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ചാനലിലൂടെ നിരവധി പ്രേക്ഷകരെ ഇതിനോടകം സ്വന്തമാക്കിയിരുന്നു.
കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയായത്.ഏറെ ആഘോഷിച്ച വിവാഹം കൂടിയായിരുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടാകെ പ്രേക്ഷകർ ഏറ്റെടുത്ത വിവാഹം കൂടിയിരുന്നു. പക്ഷേ ആ വിവാഹജീവിതം ഏറെനാൾ മുന്നോട്ട് പോയില്ല.ഇപ്പോഴിതാ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയെടുക്കുന്നത്. ജയിക്കുന്നതിനേക്കാൾ തോൽവിയിൽ നിന്നാണ് കൂടുതൽ പഠിക്കുന്നത് എങ്ങനെ തുടരണമെന്ന് നിങ്ങൾ പഠിക്കൂ പഠിക്കുന്നു എന്നായിരുന്നു ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി നൽകിയത്
The post ജയിക്കുന്നതിനേക്കാൾ തോൽവിയിൽ നിന്നാണ് കൂടുതൽ പഠിച്ചത്: മേഘന വിൻസെൻറ് പറയുന്നു appeared first on Viral Max Media.
from Mallu Articles https://ift.tt/WqitkoD
via IFTTT