മഹാഭാരതം സിനിമയാക്കുകയാണെങ്കിൽ ഏത് റോൾ ആയിരിക്കും ഹണി റോസിന് നൽകുക ധ്യാൻ ശ്രീനിവാസന്റെ രസകരമായ മറുപടി

മലയാള സിനിമയിലെ യുവപ്രേക്ഷങ്ങളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ഇപ്പോൾ സിനിമകളിൽ എത്ര സജീവമല്ല എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് താരമാണ് ഹണിറോസ് എന്ന് പറയുന്നതാണ് സത്യം പലപ്പോഴും പല താരങ്ങളും അഭിമുഖങ്ങളിൽ എത്തുമ്പോൾ ഹണി റോസിനെ കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതായി വരും അത്തരത്തിൽ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ അതേ സ്വഭാവമാണ് ധ്യാനിന് എന്നാണ് പ്രേക്ഷകർ പറയാറുള്ളത് എന്ത് കാര്യവും തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ്

തന്റെ പുതിയ സിനിമയുടെ പ്രമോഷൻ എത്തിയപ്പോഴായിരുന്നു രസകരമായ ചില വിശേഷങ്ങൾ താരം പങ്കുവെച്ചത് പുരാണകഥകൾ സിനിമയായി എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എന്ത് റോൾ ആയിരിക്കും ചില താരങ്ങൾക്ക് നൽകുക എന്നായിരുന്നു അവതാരികയുടെ ചോദ്യം സംവിധാനം ചെയ്യുന്ന പുരാണ ചിത്രത്തിൽ തനിക്ക് കൃഷ്ണന്റെ കഥാപാത്രം തന്നെയാവും നൽകുക എന്ന് ധ്യാൻ മറുപടി പറയുകയും ചെയ്തിരുന്നു. ഹണി റോസിന് ഏതു പുരാണകഥാപാത്രത്തിന്റെ റോളാകുന്നത് എന്ന് ചോദിച്ചപ്പോൾ യശോദ എന്നായിരുന്നു ധ്യാനിന്റെ മറുപടി

അതോടൊപ്പം തന്നെ പൃഥ്വിരാജിനെ മഹാഭാരതത്തിൽ ഭീമന്റെ റോൾ ആയിരിക്കും ചേരുക എന്നും ഭീമൻ ഒരു ശക്തമായ കഥാപാത്രമായതുകൊണ്ടാണ് രാജുവേട്ടനെ പരിഗണിച്ചത് എന്നും പറഞ്ഞിരുന്നു ശ്രീനാഥ് ഭാസിക്കാണ് അർജുനന്റെ റോൾ നൽകുന്നത് സുരാജ് വെഞ്ഞാറമൂട് ദ്രോണാചാര്യരുടെ വേഷവും തമന്നയ്ക്ക് പാഞ്ചാലിയുടെ വേഷവും ചേരുമെന്നും ഞാൻ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു അഭിമുഖം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഈ അഭിമുഖത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നതാ അതേ സമയം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ധ്യാനവാസൻ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന വർഷങ്ങൾക്കിപ്പുറം എന്ന ചിത്രമാണ് ഇനി ധ്യാനിന്റെ ആയി ഇറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വമ്പൻ താരനിര ഉള്ളതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ പ്രണവ് മോഹൻലാൽ നിവിൻപോളി കല്യാണി പ്രിയദർശൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

The post മഹാഭാരതം സിനിമയാക്കുകയാണെങ്കിൽ ഏത് റോൾ ആയിരിക്കും ഹണി റോസിന് നൽകുക ധ്യാൻ ശ്രീനിവാസന്റെ രസകരമായ മറുപടി appeared first on Viral Max Media.



from Mallu Articles https://ift.tt/RL1PTvw
via IFTTT
Previous Post Next Post