നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാദങ്ങൾക്ക് അവസാനമില്ലാത്തത് പോലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ അപ്ഡേറ്റുകൾ. കഴിഞ്ഞദിവസം നടൻ ബാല നൽകിയ പുതിയ അഭിമുഖങ്ങളിൽ ഒരുപാട് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.
അമൃതയും അഭിരാമിയും അടങ്ങുന്ന കുടുംബം തന്നോട് ഒരുപാട് ക്രൂരത കാണിക്കുന്നുണ്ടെന്ന് തന്റെ മകളെ കാണിക്കുന്നില്ലന്ന് ബാല അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അമൃതയ്ക്ക് പകരം മറുപടിയുമായി വന്നത് അഭിരാമി സുരേഷ് ആണ്.വളരെ മൂർച്ചയേറിയ വാക്കുകൾ കൊണ്ടാണ് ഇത്തവണ അഭിരാമി ബാലയുടെ അഭിമുഖത്തെ നേരിട്ടത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി വന്നിരിക്കുന്നത്.
കുറിപ്പ് പൂർണ രൂപം: കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ ….
പക്ഷെ ചങ്കു പിടഞ്ഞു നിങ്ങളുടെ ‘അമ്മ കരയുമ്പോളും കാണണം … ഈ പക്ഷം ചേരൽ ഒക്കെ …. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും… സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും … കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രം ആണ് .. പക്ഷെ… അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം… അല്ലെങ്കിൽ നാളെ വേദനിക്കും …
The post പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും… സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും!!! appeared first on Viral Max Media.
from Mallu Articles https://ift.tt/LbMU1Ts
via IFTTT