എന്റെ മോളെ ഞാൻ പീഡിപ്പിക്കുമോ? എന്റെ പേരിൽ പോക്സോ കൊടുത്തു!!! ബാല

മുൻ ഭാര്യ അമൃത സുരേഷിനെ കുറിച്ച് ബാല പറഞ്ഞ പ്രസ്താവനകൾ വീണ്ടും വാർത്തകളിൽ നിറയുന്നു. അമൃത സുരേഷിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങൾ വലിയ വിവാദത്തിലേക്ക് വഴിവച്ചതിന് തുടർന്നായിരുന്നു പുതിയൊരു അഭിമുഖം ബാല വീണ്ടും നൽകിയത്.

സംഭാഷണത്തിനിടയിലാണ് അമൃതയും ഒത്തുള്ള വലിയ പ്രശ്നങ്ങളെക്കുറിച്ച് ബാല മനസ്സ് തുറന്നത്. തൻറെ മകൾക്ക് മൂന്നോ നാലോ വയസുണ്ടായിരുന്ന സമയത്ത് താൻ പീഡിപ്പിച്ചുവെന്ന് അവർ പോക്സോ പരാതി നൽകിയെന്നും പക്ഷേ കോടതി കേസ് എടുത്തില്ലായിരുന്നു തന്റെ പേരിൽ പോക്സോ കേസ്  ആ കുടുംബം ചുമത്തി എന്നും തന്റെ മകളെ കാണാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അവർ പക്ഷേ അതിനു മുതിരുന്നില്ലന്നും ഒരു അച്ഛന് മകളെ കാണാനുള്ള അവകാശമില്ലെ എന്നും ബാല അഭിമുഖത്തിലൂടെ ചോദിച്ചു.

ഇത്രയും വർഷത്തോളമായി താൻ അവരോട് മകളെ വിട്ടുതരാൻ കെഞ്ചുകയാണ്. പക്ഷേ അവർ സമ്മതിക്കുന്നില്ല. 18 വയസ്സ് ആകുമ്പോൾ മകൾ സ്വന്തം ഇഷ്ടപ്രകാരം അടുത്ത് വരുമായിരിക്കും. അതുവരെ ഒരു അച്ഛൻറെ വാത്സല്യം അവൾക്ക് ലഭിക്കേണ്ടയെന്നും തനിക്ക് മകളെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെന്ന് പിറന്നാൾ ദിനത്തിനും ഓണത്തിനും വിഷുവിനുമൊക്കെയാണ് അപേക്ഷക്കാറുണ്ടെന്നും പക്ഷേ മകളെ കാണാൻ അവർ സമ്മതിക്കാറില്ലന്നും  പറയുന്നു..

അമൃത സുരേഷ് അടുത്തിടെയാണ് ഗോപി സുന്ദറുമായി പിരിഞ്ഞു എന്നുള്ള വാർത്ത പുറത്തുവിട്ടത്. ഇരുവരും ഒഫീഷ്യലായി വാർത്ത പ്രതികരിച്ചിട്ടില്ലെങ്കിലും അമൃതയുടെ പോസ്റ്റുകളിലൂടെയും ഗോപി സുന്ദറിന്റെ പോസ്റ്റുകളിലൂടെയും  വേർപിരിഞ്ഞുവെന്ന സൂചനകൾ നൽകുന്നുണ്ട്

The post എന്റെ മോളെ ഞാൻ പീഡിപ്പിക്കുമോ? എന്റെ പേരിൽ പോക്സോ കൊടുത്തു!!! ബാല appeared first on Viral Max Media.



from Mallu Articles https://ift.tt/m6yNBJY
via IFTTT
Previous Post Next Post