ബേബി ഷവർ ആഘോഷമാക്കി പേർളി മാണിയും ശ്രീനിഷും. സമൂഹമാധ്യമത്തിലൂടെ താരങ്ങൾ ബേബി ഷവർ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യത്തെ കണ്മണി ജനിക്കുന്ന നടത്തിയ ബേബി ഷവർ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ രണ്ടാമത്തെ കണ്മണിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് അടുത്ത ആഘോഷം കൂടി താരങ്ങൾ നടത്തിയിരിക്കുന്നത്.
ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആണ് താരം രണ്ടാമത്തെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമത്തിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുത്തത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ താരങ്ങൾക്ക് ആശംസകളുമായി വന്നിരിക്കുന്നത്.
പേർളി ഒമ്പതാം മാസത്തിലേക്ക് കടക്കുകയാണ്. വളരെ അടുത്തുതന്നെ രണ്ടാമത്തെ കണ്മണി ജീവിതത്തിലേക്ക് വരുന്നത് ത്രില്ലിലാണ് താരങ്ങൾ.
കുറിപ്പ് : ബേബി ഷവർ സമയമായിരുന്നു!!!! ജീവിതം ആഘോഷിക്കുന്നു. ഏറ്റവും മനോഹരവും അവിസ്മരണീയവുമായ സമയത്തിന് നന്ദി. റെട്രോ പോപ്പ് തീം എന്റെ ഹൃദയം കവർന്നു.കൂടാതെ ഇവന്റിന് ഏറ്റവും നന്നായി വസ്ത്രം ധരിച്ചത് ആരാണെന്ന് നിങ്ങൾ കരുതുന്നു. എന്റെ തലയിൽ വ്യക്തമായ ഒരു വിജയിയുണ്ട്, അവരെ അടുത്ത പോസ്റ്റിൽ ഞാൻ വെളിപ്പെടുത്തും
The post റെട്രോ പോപ്പ് തീമിൽ പേർളിയുടെ ബേബി ഷവർ!!! ചിത്രങ്ങളിതാ appeared first on Viral Max Media.
from Mallu Articles https://ift.tt/EGh0VWJ
via IFTTT