നീണ്ട വർഷങ്ങളായി മലയാള സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് നടി മഞ്ജുവാര്യരുടെത്. കരിയറിൽ ഉയർച്ചകൾ നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് മഞ്ജുവാര്യർ വലിയൊരു ബ്രേക്ക് എടുത്തത് പിന്നീട് 14 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് അഭിനയ ലോകത്തേക്ക്തിരികെയെത്തിയത്.അന്യഭാഷകളിൽ അടക്കം താരം ഇപ്പോൾ തിരക്കുള്ള നടിയാണ്.
പ്രതിഫലം വർദ്ധിപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തെ നടിമാർക്കിടയിൽ മുൻനിരയിലാണ് മഞ്ജുവാര്യരുടെ സ്ഥാനം.ഇപ്പോഴത്തെ മലയാള സിനിമ മേഖലയെ കുറിച്ച് മഞ്ജുവാര്യർ തുറന്നു സംസാരിക്കുകയാണ്. പ്രതിഫലം കുറവാണെന്ന് പറഞ്ഞ സങ്കടപ്പെടുന്ന ഒരുപാട് അഭിനേതാക്കൾ ഉണ്ടെന്നും ഓരോരുത്തർക്കും അവർ അർഹിക്കുന്ന പ്രതിഫലം ലഭിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് മഞ്ജുവാര്യർ വ്യക്തമാക്കി.
സിനിമാമേഖലയിൽ പ്രൈവസി എന്നുപറയുന്നത് പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടിവരുന്ന ഒരു കാര്യമാണ് എന്നും മഞ്ജുവാര്യർ പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ പ്രതിഫലം കുറവാണെന്ന് പറഞ്ഞ സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. ഓരോരുത്തർക്കും അവർ അർഹിക്കുന്ന പ്രതിഫലം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.സിനിമയെക്കാൾ പണം ഒരുപാട് കിട്ടുന്ന മറ്റു മേഖലകൾ വേറെയുമുണ്ട്. സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലം ഉണ്ടെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
പലപ്പോഴും പ്രൈവസി എന്നുപറയുന്നത് കോൺപ്രമയിസ് ചെയ്യേണ്ടിവരും ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്ലുവൻസ് എന്തായാലും ഉണ്ടാകില്ലേ. പ്രേക്ഷകർ തന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച പരിചയമുള്ളതുകൊണ്ടാണ് മ് അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിൽ ഉണ്ടെന്നും മഞ്ജുവാര്യർ വ്യക്തമാക്കി.
The post സിനിമ ജീവിതത്തിനിടയിൽ പ്രൈവസി കോംപ്രമൈസ് ചെയ്യേണ്ടിവരും!!! മഞ്ജു വാര്യർ appeared first on Viral Max Media.
from Mallu Articles https://ift.tt/uOayt8M
via IFTTT