വീണ്ടും തലമുടിയിൽ വേറിട്ടൊരു പരീക്ഷണം!!! പുത്തൻ മേക്കോവറിനൊരുങ്ങി പ്രയാഗ

പിസാസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റംകുറിച്ച നായകയാണ് പ്രയാഗ മാർട്ടിൻ. 2016ൽ കരിയർ ആരംഭിച്ചതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.മലയാളത്തിൽ പുറമേ തമിഴിലും അന്യഭാഷയിലും ഒക്കെ പ്രയാഗ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്m ബാലതാരമായാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്m പിന്നീടങ്ങോട്ട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും 2016 കൂടിയായിരുന്നു അഭിനയത്തിൽ സജീവമാകുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ പ്രയാഗയുടെ ഏറ്റവും വലിയ ചിത്രങ്ങളാണ് ആരാധകർക്ക് ഇപ്പോൾ ഏറ്റെടുക്കുന്നത്.മിക്കപ്പോഴും തലമുടിയിൽ പല പരീക്ഷണങ്ങളും നടത്താറുള്ള പ്രയാഗ ഇത്തവണ വേറിട്ട ഒരു മേക്കോവർ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന സൂചനയാണ് നൽകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് താരം മുടി ക്രോപ്പ് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ചത്.

ഈ അടുത്തകാലങ്ങളിലായി നിരവധി ഉദ്ഘാടന വേദികളിലും  പൊതു ഇടങ്ങളിലും പ്രയാഗ പ്രത്യക്ഷപ്പെടാറുണ്ട്. ഡ്രസ്സിംഗ് സ്റ്റൈലിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധയിലും ആകാറുള്ളത്.

The post വീണ്ടും തലമുടിയിൽ വേറിട്ടൊരു പരീക്ഷണം!!! പുത്തൻ മേക്കോവറിനൊരുങ്ങി പ്രയാഗ appeared first on Viral Max Media.



from Mallu Articles https://ift.tt/6qvTRIi
via IFTTT
Previous Post Next Post