മലയാളികളുടെ പ്രിയപ്പെട്ട താരം സ്വാസിക വിവാഹിതയായതിന് പിന്നാലെ താരത്തിന്റെ പ്രേമവും വിവാഹ വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ബഡായി ബംഗ്ലാവിലെ ആര്യയുടെ ബ്രൈഡൽ കളക്ഷനിലെ സാരിയാണ് വിവാഹത്തിനായി സ്വാസിക ധരിച്ചത്. രണ്ട് ആചാരപ്രകാരം വിവാഹം വേണമെന്ന് തങ്ങൾക്കുണ്ടായിരുന്നില്ല എന്നും മാലയിടലും താല കൊടുക്കലും പുടവ കൊടുക്കലും ഒക്കെ എല്ലാ ആചാരത്തിലും ഉണ്ടല്ലോ. അതുകൊണ്ടുതന്നെ പൂജയും മറ്റും വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
തൻറെ അമ്മ വിവാഹം ചോറ്റാനിക്കര അമ്പലത്തിൽ വച്ച് ചെയ്യാമെന്ന് നേർച്ച വച്ചിരുന്നുവെന്നും ഇനി അതിനുപകരം എന്ത് പ്രായശ്ചിതൻ നടത്തുമെന്ന് തനിക്കറിയില്ലെന്നും സ്വാസിക പറയുന്നു.
ആ പ്രേമിനും തനിക്കും ഇടയിൽ പ്രൊഫഷന്റെ പേരിൽ ഒരു ഈഗോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ് സിനിമ. വിവാഹത്തിന് സെലിബ്രിറ്റുകൾ ഒക്കെ വരും അവർക്ക് തന്നെ അറിയുകയുമില്ലm താൻ എന്ത് ചെയ്യും എന്ന ടെൻഷൻ പ്രേമിന് ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന മതി എന്നായിരുന്നു സ്വാസിക പറഞ്ഞതെന്നും അഭിമുഖത്തിലൂടെ പറയുന്നു.
The post അദ്ദേഹം ക്രിസ്ത്യാനി ആണല്ലോ, ഹിന്ദുമതം വ്രണപ്പെടുത്തി എന്നൊക്കെ ചർച്ചകൾ ഉണ്ടാകുമെന്ന് അറിയാം !!! സ്വാസിക appeared first on Viral Max Media.
from Mallu Articles https://ift.tt/zufV9x0
via IFTTT