നെഗറ്റീവ് മാത്രം ഛർദ്ദിക്കുന്ന ചിലർ, അതാണ് അവരുടെ ജോലി!!! വിവാഹദിനത്തിൽ ശീതളിന് ഗോകുലിന്റെ മാസ് മറുപടി

സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിന്റെ തിരക്കിനിടയ്ക്ക് സമൂഹമാധ്യമത്തിൽ നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകി ഗോകുൽ സുരേഷ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ആയ ശീതൾ ശ്യാമിന്റെ പോസ്റ്റിനു താഴെയാണ് ഗോകുൽ രൂക്ഷമായ മറുപടി നൽകിയത്. സുരേഷ് ഗോപിയുടെ വിവാഹ ചടങ്ങിൽ നരേന്ദ്രമോദിയെ മോഹൻലാൽ വണങ്ങുന്നതും സമീപത്ത് മമ്മൂട്ടി നോക്കി നിൽക്കുന്ന ചിത്രവും പങ്കുവെച്ച് ആയിരുന്നു ശീതൾ ശ്യാമൻ ശ്യാമിന്റെ വിമർശന പോസ്റ്റ്. വേറെ ആളെ നോക്ക് എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ചില ആളുകൾ ഇതുപോലെയാണ് പകുതി വിവരങ്ങൾ മാത്രം നെഗറ്റീവ് മാത്രം ഛർദ്ദിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ ജോലി.എന്നായിരുന്നു ഗോകുൽ സുരേഷ് ഈ പോസ്റ്റിനു താഴെ മറുപടി നൽകിയത്.

സഹോദരിയുടെ വിവാഹം നടക്കുന്ന മംഗള കർമ്മ ദിവസവും വിദ്വേഷപ്രചരണമായി എത്തിയ ശീതളന് ചുട്ട മറുപടിയായിരുന്നു ഗോകുൽ നൽകിയത് എന്ന് ആരാധകർ അഭിനന്ദനങ്ങൾ നൽകി. നിരവധി പേരാണ് പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയിരിക്കുന്നത്.

നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ ആയിരുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. മോഹൻലാൽ മമ്മൂട്ടിയും ദിലീപും ബിജുമേനോനും ഉൾപ്പെടെ പ്രമുഖരും വിവാഹ വിരുന്നിലും പങ്കെടുത്തു നവദമ്പതികൾക്ക് ആശംസകൾ നൽകി.

The post നെഗറ്റീവ് മാത്രം ഛർദ്ദിക്കുന്ന ചിലർ, അതാണ് അവരുടെ ജോലി!!! വിവാഹദിനത്തിൽ ശീതളിന് ഗോകുലിന്റെ മാസ് മറുപടി appeared first on Viral Max Media.



from Mallu Articles https://ift.tt/S7FL9CE
via IFTTT
Previous Post Next Post