മലയാള സിനിമയിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവനായിക നിലയിൽ ശ്രദ്ധേയയായ താരമാണ് അമല. അടുത്തിടെയാണ് അമല അമ്മയാകുന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. 2023 ഡിസംബർ മാസത്തിൽ ആയിരുന്നു അമലയുടെ വിവാഹം കഴിഞ്ഞത്.ജഗത് ദേശായി ആണ് താരത്തെ വിവാഹം ചെയ്തത്.
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങിൽ ആയിരുന്നു വിവാഹം വിവാഹം സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ സമൂഹമാധ്യമത്തിലൂടെ താരങ്ങൾ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ പൊങ്കൽ നാളിൽ ഭർത്താവും ഒത്ത് അമ്പലത്തിൽ തൊഴുത് കണ്മണിക്ക് വേണ്ടി പ്രാർത്ഥിച്ചു ഭക്തിനിർഭരമായി അമലയും ഭർത്താവും സന്തോഷ നിമിഷം പങ്കിടുന്ന വീഡിയോ ആണ് പങ്കു വച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ : പൊങ്കൽ, മാർഗഴി മാസത്തിൽ വളരെ മഹത്തരമാണ് ശോഭയുള്ള ദിവസങ്ങളിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന പ്രാധാന്യം പ്രതീകപ്പെടുത്തുന്നു.കാർഷിക സമൃദ്ധി മാത്രമല്ല, ആത്മീയ നവീകരണവും. കൂടുതൽ സമൃദ്ധമായ ജീവിതത്തിനായി പോസിറ്റീവ് എനർജികളുടെ ഉണർവ്. മെയ്
ഈ പൊങ്കൽ നിങ്ങളുടെ ജീവിതത്തിന് സന്തോഷവും ഐക്യവും ആത്മീയ വളർച്ചയും നൽകുന്നു.
The post കണ്മണി വരുന്നതിനു മുമ്പുള്ള ആദ്യ പൊങ്കൽ!!! സാരിയുടുത്ത് നെറ്റിയിൽ സിന്ദൂരം ചാർത്തി അമല പോൾ appeared first on Viral Max Media.
from Mallu Articles https://ift.tt/xa91olH
via IFTTT